ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ്
കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്നതിന് നമ്മൾ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ചെയ്യാറുണ്ട്. എന്നാൽ എന്നാൽ സ്വന്തമായി ടിക്കറ്റ് റിസർവേഷൻ ചെയ്യാതെ ചില പ്രൈവറ്റ് ഏജൻസിയിൽ പോയി പോയി ടിക്കറ്റ് ബുക്ക് ചെയ്യുന്നുണ്ട് ചിലർ. ദയവായി ആരാണോ യാത്ര ചെയ്യുന്നത് അവരുടെ സ്വന്തം മൊബൈൽ നമ്പർ അവിടെ കൊടുക്കാൻ മറക്കരുത് കാരണം.
റിസർവേഷൻ ചാർട്ട് എടുക്കുമ്പോൾ കണ്ടക്ടറുടെ നമ്പർ ബസ്സ് നമ്പർ സഹിതം തം ഒരു മെസ്സേജ് മെസ്സേജ് സെൻറ് ആകുന്നുണ്ട്. ഈ മെസ്സേജ് കസ്റ്റമർക്ക് ഉള്ളതാണ് . യാത്രക്കാർക്ക് കണ്ടക്ടറുമായി ഏതെങ്കിലും തരത്തിലുള്ള ആവശ്യങ്ങൾ ഉണ്ടെങ്കിൽ എങ്കിൽ ബന്ധപ്പെടാൻ ഉള്ളതാണ് ഈ നമ്പർ. യാത്രക്കാരൻ ബുക്ക് ചെയ്യുമ്പോൾ കൊടുക്കുന്ന നമ്പർ റിസർവേഷൻ ചാർട്ടിൽ രേഖപ്പെടുത്തിയിരിക്കും. നിർഭാഗ്യവശാൽ എന്തെങ്കിലും തരത്തിലുള്ള ഉള്ള സംഭവവികാസങ്ങൾ ഉണ്ടായാൽ. അത് യാത്രക്കാരനെ അറിയിക്കാനും. പറഞ്ഞിരിക്കുന്ന ബോർഡിങ് പോയന്റിൽ ഇല്ലായെങ്കിൽ ( കഴിവതും അതാത് ബോർഡിങ് പോയന്റിൽനിന്നും കയറാൻ ശ്രമിക്കുക) ബന്ധപ്പെടാൻ ഉള്ളതുമാണ് ചാർട്ടിലെ ഈ നമ്പർ. പ്രൈവറ്റ് ഏജൻസിയിൽ പോയി ബുക്ക് ചെയ്യുമ്പോൾ . പ്രൈവറ്റ് ഏജൻസികളുടെ നമ്പർ അവർ കൊടുത്താൽ ഒരു കാരണവശാലും യാത്രക്കാരുമായി ബന്ധപ്പെടാൻ കഴിയില്ല.. എല്ലാവരും ഈ കാര്യം ശ്രദ്ധിക്കുക.. ശുഭയാത്ര
Online booking. Online.Keralartc.com
