Thiruvalla Bangalore
ഏതാണ്ട് അഞ്ച് വർഷക്കാലം തിരുവല്ല ബാംഗ്ലൂർ സൂപ്പർ ഡീലക്സ് എയർബസിൽ സേവനമനുഷ്ഠിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു. രാവിലെ ബാംഗ്ലൂർ സാറ്റലൈറ്റ് ബസ് ടെർമിനലിൽ ചെല്ലുന്നത് മുതൽ വൈകുന്നതുവരെ ആസ്വാദ്യകരമായിരുന്നു രാവിലെ ഭക്ഷണവും കഴിഞ്ഞ് ഉച്ചവരെ ഉറക്കവും അതിനുശേഷം സഹപ്രവർത്തകരോടൊപ്പം അൽപനേരം ഒരു കുടുംബം പോലെ. ശേഷം പോകാനുള്ള തയ്യാറെടുപ്പിലാ ബസ് വൃത്തിയായി കഴുകി കുളിച്ച് തിരികെ നാട്ടിലേക്ക് മറക്കാൻ പറ്റാത്ത ഒരുപാട് ഓർമ്മകൾ തന്ന അഞ്ച് വർഷത്തെ സേവനം
div>

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ