ചാലക്കുടി മലക്കപ്പാറ
ചാലക്കുടി കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും മലക്കപ്പാറ എന്ന സ്ഥലത്തേക്കുള്ള സർവീസിനെ കുറിച്ച് ഡിപ്പോ ഡ്രൈവറായ ശ്രീ ബാബു സാർ ഇങ്ങനെ പറഞ്ഞു.
വളരെ എക്സ്പീരിയൻസ് ഡ്രൈവർ മാത്രമാണ് ഈ സർവീസിൽ നിയോഗിക്കുക. വളരെ റിസ്കി ആയിട്ടുള്ള വഴിയാണ് ഇത്. കൂടാതെ അതെ വന്യമൃഗങ്ങളുടെ ആഗമനവും പ്രതീക്ഷിക്കാം. മൺസൂൺ കാലാവസ്ഥയിൽ ഇതിൽ റൂട്ടിൽ മരങ്ങൾ വീഴുക പതിവാണ്. ചിലപ്പോൾ മണിക്കൂറുകളോളം ഓളം ഇളം കിടക്കേണ്ടി വരും വരും ചിലപ്പോൾ അതിനു മുകളിലായി ആയി ഒരു ദിവസം ചിലപ്പോൾ കഴിച്ചു കൂട്ടേണ്ടി വരും. ഇങ്ങനെയുള്ള കാര്യങ്ങൾ മുൻകൂട്ടി അറിയാവുന്നത് കൊണ്ട് അതിനുള്ള തയ്യാറെടുപ്പുകൾ നടത്തിയശേഷമാണ് സർവീസിന് വരിക. വനപാലകർ ഫയർഫോഴ്സ് എന്നിവ ദൂര ആയതിനാൽ മരങ്ങൾ മുറിച്ചു മാറ്റുക അ വളരെ താമസം ഉള്ള കാര്യമാണ് ഈ സമയത്ത് കഴിക്കുന്നതിനുള്ള ഭക്ഷണവും വെള്ളവും അടുത്തുള്ള ആദിവാസി കോളനിയിൽ നിന്നും, അല്ലെങ്കിൽ അടുത്തുള്ള ഉള്ള ചെറിയ ജംഗ്ഷനിൽ ഉള്ള ആൾക്കാർ കൊണ്ടുവന്നു തരും. അത്രയ്ക്കും ജനപ്രിയമാണ് ആണ് ചാലക്കുടി മലക്കപ്പാറ എന്ന സർവീസ്... തീർച്ചയായും അത് അത്യാവശ്യ സർവീസ് തന്നെയാണ്..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ