യാത്ര ഒരു ഒരു ഔഷധമാണ്
ഇത് അലൻ. അകാരണമായി ആയിഒരാഴ്ചയ്ക്ക് മുകളിലായി വല്ലാത്ത അത് മാനസിക വിഷമത്തിലായിരുന്നു അലൻ. ഇതു ശ്രദ്ധിച്ചിരുന്ന അലന്റ് അമ്മ അലനോട് പറഞ്ഞു.. നീ ഒരു കാര്യം ചെയ്യ് കുട്ടേട്ടൻ കൂടെ ചുമ്മാ പാലക്കാട് വരെ ഒന്നു പോയി വാ അപ്പോൾ ഈ വിഷമം ഒക്കെ ഒന്ന് കുറയും...
അപ്പോൾ തന്നെ അലൻ എനിക്ക് മെസ്സേജ് അയച്ചു ചേട്ടാ നാളെ ഡ്യൂട്ടി ആണോ ഞാൻ പറഞ്ഞു അതെ അലൻ. ഞാനും വരട്ടെ പാലക്കാട് വരെ വരെ ഞാൻ പറഞ്ഞു അതിനെന്താ എന്താ നൂറുവട്ടം എൻറെ കൂടെ പോര്.. ഇന്നലെ അതായത് 28/4/2019 ഉച്ചയോടുകൂടി അലൻ വീട്ടിലെത്തി എത്തി ഞാൻ പ്രതീക്ഷിച്ചില്ല അലൻ വീട്ടിൽ എത്തുമെന്ന് നേരെ ചങ്ങനാശ്ശേരിയിൽ വരും എന്നാണ് ഞാൻ കരുതിയത്. മുണ്ടക്കയത്ത് നിന്നും തൻറെ ഡിയോ സ്കൂട്ടറിൽ വീട്ടിലെത്തി .. വീട്ടിലുണ്ടായിരുന്ന ഭക്ഷണം ദോശ അതും കഴിച്ചു ഞങ്ങൾ സംസാരിച്ചു അലന്റ് വീട്ടിലെ കാര്യങ്ങൾ ഞാൻ തിരക്കി.. എല്ലാവരും സുഖമായിരിക്കുന്നു എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു ഇന്ന് എക്സ്പ്രസ് അല്ല പകരം ഡീലക്സ് ബസ് ആണ് ഇന്നുള്ളത്. അത് സാരമില്ല കുട്ടേട്ട... എനിക്ക് കുട്ടേട്ടൻ കൂടെ പാലക്കാട് വരെ ചുമ്മാ വരണം മനസ്സ് ഒന്ന് റിലാക്സ് ചെയ്യണം.. ഞാൻ കൗതുകത്തോടെ കുട്ടിത്തം മാറാത്ത ചിരിയുള്ള ആ മുഖത്തേക്ക് നോക്കി ഇരുന്നു അലൻ പറഞ്ഞു കുട്ടേട്ടൻ കണ്ണടച്ച് രണ്ടുകൈയും നീട്ടിക്കേ...
ഞാൻ അതുപോലെ ചെയ്തു എൻറെ കൈകളിലേക്ക് ഒരു ചെറിയ ബോക്സ് അലൻ വെച്ചു ഞാൻ കണ്ണുതുറന്നു നോക്കിയപ്പോൾ ഒരു ഫാൻസി വാച്ച് അടക്കം ചെയ്ത ഒരു കുഞ്ഞു ബോക്സ് എനിക്ക് അത്ഭുതം തോന്നി ഞാൻ ചോദിച്ചു ഇതെന്താ. കുട്ടേട്ടന് എൻറെ ഒരു സമ്മാനമാണ്... ഇതു കൊണ്ടുവന്നത് അത് ഇറ്റലിയിലുള്ള എൻറെ ഒരു അങ്കിളാണ് .. അങ്കിളിന് കുട്ടേട്ടനെ അറിയാം അങ്കിൾ തന്നിട്ട് പറഞ്ഞു ഇത് കുട്ടേട്ടന് കൊടുക്കണമെന്ന് പറഞ്ഞു.. അങ്കിൾ ഒരു ഫാദർ ( പള്ളിയിലച്ചൻ)ആണ് . പിന്നെയും ഞങ്ങൾ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. ഉച്ച കഴിഞ്ഞ് ഞാനും അലനും ഒന്നും ചങ്ങനാശ്ശേരി ഡിപ്പോയിലേക്ക് തിരിച്ചു. അവിടെ നിന്നും പാലക്കാട്ടേക്ക് ഡീലക്സ് ബസിൽ .. യാത്രയിലുടനീളം ഇരുന്നത് എൻറെ ഒപ്പം ബോണറ്റിന്റ് മുകളിൽ ആയിരുന്നു ... യാത്രയിലുടനീളം അലൻ സംസാരിക്കുന്നുണ്ടായിരുന്നു... പെരുമ്പാവൂർ എത്തിയപ്പോൾ കൂട്ടുകാരോടൊപ്പം ഒപ്പം സെൽഫി എടുക്കാനും എല്ലാം മറന്ന് അലൻ ഒപ്പം കൂടി കൂടി

വളരെ സന്തോഷത്തിലായിരുന്നു അലൻ.. എനിക്കും സന്തോഷം തോന്നുന്നു ഞാൻ കാരണം ഒരാൾ സന്തോഷിക്കുന്നു.. മറ്റൊന്നും എനിക്ക് മനസ്സിലായി യാത്രകൾ ഔഷധമാണ് മനസ്സിന് വിഷമിക്കുന്ന എന്തെങ്കിലുമുണ്ടെങ്കിൽ പുതിയ യാത്ര പോയാൽ മനസ്സ് നേരെയാകും വിഷമങ്ങൾ മാറും മനസ്സും മറ്റൊരു തലത്തിലേക്ക് അ ഉയരും... ഇനിയും യും വിഷമം തോന്നുമ്പോൾ പോൾ അലൻ വരിക ഞാനിവിടെ ഉണ്ടാകും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ