Hero of Thadiyur RNA 70
Proud of my brother s
To day you are our hero's
തിരുവല്ലയിലെ RNA 70 എന്ന എക്സട്രാ ഒർഡിനറി ഒരു നാട്ടുകാർ മുഴുവൻ നെഞ്ചിലേറ്റുന്നു...
അതിലെ ജീവനക്കരേ ആദരിക്കുന്നു. ഇങ്ങനേയും ഒരു നാട് കെ എസ്സ് ആർ ടീ സീ എന്നും വിമർശനങ്ങളാണു ഏറേയും ഏറ്റുവാങ്ങുന്നത്. എന്നാൽ അതല്ല മസ്സുണ്ടായാൽ ജെനങ്ങൾ നെഞ്ചിലേറ്റും എന്ന് തിരുവല്ലയിലെ RNA70 ലെ ജീവനക്കാർ തെളിയിച്ചു.
അവർ അതിനെ , ആ ബസ്സിനെ പൊന്നു പോലെ കൊണ്ടു നടക്കുന്നു ... ഇന്ന് ഒരു തവണയല്ല പലതവണ ഈ ആദരവ് ഈ ജിവനക്കാർക്ക് ആ നാട്ടുകാർ നൽകിയിട്ടുണ്ട്. ജീവനക്കാർ ആ റൂട്ടിലെ ജെങ്ങളെ അതുപോലെ സ്നേഹിക്കുന്നുമുണ്ട് .

എന്തായാലും ഇന്ന് ആൾക്കൂട്ടത്തിനു നടുവിൽ ആ ബസ്സ് കിടക്കുന്നത് കണ്ടപ്പോൾ , ആ തലെടുപ്പുകണ്ടപ്പോൾ കെ എസ്സ് ആർ ടീ സീ എന്ന പ്രെസ്ഥാനത്തിന്റെ തലയെട്പ്പാണുകണ്ടത് . ഭൂരുഭാഗം ആൾക്കരും വിമർശന മനോഭാവത്തോടെയും , വേറുപ്പോടെയും കാണുന്ന നമ്മുടെ പൊതുഗെതാത പ്രെസ്ഥാനത്തെ ഒരു നിമിഷമെങ്കിലും .. നെഞ്ചുവിരിച്ച് , തലയുയർത്തി നിൽക്കാൻ കാരണക്കാരായ ആ ജീവനക്കാർക്ക്
div>
സുഷാന്ത് ഹി
രാജേഷ് ആർ
റ്റി ജി കെ ആനന്ദൻ
പ്രിൻസ് മാത്യൂ
പ്രെശാന്ത് ജി
പ്രെസാദ് കെ പി
എന്നിവർക്ക് എന്റ് ഹൃദയം നിറഞ്ഞ അഭിനന്ദം... അഭിമാന നിമിഷം,...